Latest NewsKerala

എന്നെ പ്രസവിച്ച എന്റെ അമ്മ പറയുന്നു ഞാന്‍ ജനിച്ചത് 1963 മെയ് 23നാണ് എന്ന് പക്ഷെ സഖാക്കള്‍ എന്നെ പ്രസവിച്ചത് 1968ല്‍ മാത്രം; കമ്മികള്‍ക്ക് ചുട്ടമറുപടിയുമായി കെ.പി ശശികല

തിരുവനന്തപുരം: സസോഷ്യല്‍മീഡിയ മുഴുവന്‍ ഇപ്പോള്‍ ഒരുപോലെ തിരയുന്നത് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ടീച്ചര്‍ക്ക് പ്രായം എത്രയായി എന്നാണ്. ചടിലര്‍ അമ്പപത് വയസായി എന്ന് ഉറപ്പിച്ചു പറയുമ്പോള്‍ അല്ലെന്ന വാദവും ശക്തമായി ഉയരുന്നുണ്ട്. ഇത്തരം പ്രചരണം ശക്തമായ സാഹചര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ടീച്ചര്‍.

‘എന്നെ പ്രസവിച്ച എന്റെ അമ്മ പറയുന്നു 1963മെയ്23നാണ് എന്ന് പക്ഷെ സഖാക്കള്‍ എന്നെ പ്രസവിച്ചത് 1968ല്‍ മാത്രം’ എന്നായിരുന്നു ശശികലയുടെ പോസ്റ്റ്. ആചാര പ്രകാരം പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാന്‍ വിലക്കുണ്ട്. ഇത്തരം വിലക്കുകള്‍ പാടില്ലെന്ന സുപ്രീം കോടതിയുടെ വിധി അടിസ്ഥാനമാക്കി മല ചവിട്ടാനെത്തിയ ആരെയും പ്രതിഷേധക്കാര്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ ഈ വിലക്ക് 1968ല്‍ ജനിച്ച ശശികലയ്ക്ക് ബാധകമല്ലേ എന്നായിരുന്നു എല്ലാവര്‍ക്കുമുണ്ടായിരുന്ന സംശയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button