വാഷിങ്ടണ്‍: ആന്റി സബ്മറൈന്‍ ഹെലിക്കോപ്ടറുകള്‍ അമേരിക്കയില്‍ നിന്ന് സ്വന്തമാക്കാന്‍ ഇന്ത്യ. ഏകദേശം 14000 കോടി രൂപ മുടക്കിയാണ് ഇരുപത്തിനാല് മള്‍ട്ടി റോള്‍ എംഎച്-60 റോമിയോ ഹെലിക്കോപ്ടറുകള്‍ ഇന്ത്യ സ്വന്തമാക്കുക.
അമേരിക്കയുമായി കരാര്‍ ഏതാനും മാസത്തിനകം ഉറപ്പിക്കാനാകുമെന്ന് പ്രതിരോധ വ്യവസായ വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments