വീണ്ടുമൊരു കിടിലൻ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം. ഡാഷ്‌ബോര്‍ഡില്‍ എത്രസമയം ചെലവഴിച്ചു എന്നു കാണാനുള്ള ‘യുവര്‍ ആക്ടിവിറ്റി’ എന്ന ഫീച്ചറാണ് അവതരിപ്പിച്ചത്. കഴിഞ്ഞ ആഗസ്റ്റിൽ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഫീച്ചര്‍ പ്രഖ്യാപിച്ചെങ്കിലും ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ മാത്രമാണ് ഇത് ലഭ്യമാവുക.
പ്രൊഫൈല്‍ പേജിന്റെ വലതുവശത്തായാണ് യുവര്‍ ആക്ടിവിറ്റി ഫീച്ചര്‍ കാണാൻ സാധിക്കുക.നോട്ടിഫിക്കേഷന്‍സ് മ്യൂട്ട് ചെയ്യാനും നമ്മള്‍ എത്ര സമയം ഇന്‍സ്റ്റഗ്രാമില്‍ ചെലവഴിച്ചു എന്ന് സെറ്റ് ചെയ്യാനും ഇതിൽ സാധിക്കുന്നു
Post Your Comments