കരുനാഗപ്പള്ളി: കുട്ടികളുടെ സൈബർ സുരക്ഷക്ക് അബുദാബി കിരീടാവകാശിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ആഗോള കൂട്ടായ്മയിലേക്ക് മാതാ അമൃതാനന്ദമയിക്ക് ക്ഷണം.
അബുദാബിയിൽ 19 നും 20 നും നടക്കുന്ന വിവിധ മതാധ്യക്ഷൻമാരുടെയും ആധ്യാത്മിക ആചാര്യൻമാരുടെയും യോഗത്തിലേക്കാണ് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻസായിദ് അൽ നഹ്യാൻ മാതാ അമൃതാനന്ദമയിയെ ക്ഷണിച്ചത്.
Post Your Comments