Latest NewsInternational

കനത്ത മഴയെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച കുവൈറ്റ് വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചു

ഷുവൈക്, ഷുഐബ, ദോഹ എന്നിവയുടെ പ്രവര്‍ത്തനം നിർത്തിവച്ചു

കുവൈറ്റ്: പേമാരിയെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച കുവൈറ്റ് വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിച്ചു.

രാജ്യത്തെ പ്രധാനപ്പെട്ട മൂന്നു തുറമുഖങ്ങളായ ഷുവൈക്, ഷുഐബ, ദോഹ എന്നിവയുടെ പ്രവര്‍ത്തനം നിർത്തിവക്കുകയും ചെയ്തതായി കുവൈറ്റ് പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button