ന്യൂഡല്‍ഹി : താന്‍ ശബരിമലയിലെത്തുന്നതിനു പിന്നിലുള്ള കാരണം വിശദീകരിച്ച് തൃപ്തി ദേശായി. ഭക്തിയുള്ളതുകൊണ്ടല്ല ശബരിമലയിലെത്തുന്നതെന്ന് വ്യക്തമാക്കി തൃപ്തി ദേശായി. സാഹസികത കാണിക്കാനാണ് താന്‍ ശബരിമലയില്‍ എത്തുന്നത് . വേണമെങ്കില്‍ മാത്രം ഇരുമുടി കേരളത്തില്‍ നിന്ന് സംഘടിപ്പിക്കും. ഗുരുസ്വാമിയുടെ ആവശ്യവുമില്ല. ഭക്തരുടെ പ്രതിഷേധം താന്‍ കാര്യമാക്കുന്നില്ലെന്നും തൃപ്തി ദേശായി വ്യക്തമാക്കി.
ശബരിമലയിലെ പരിപാവനമായി കാണുകയും,ആചാരങ്ങള്‍ സംരക്ഷിക്കാനായി പോരാടുകയും ചെയ്യുന്ന ഭക്തരെ വെല്ലുവിളിക്കുന്നതാണ് തൃപ്തിയുടെ വാക്കുകള്‍.
Post Your Comments