പത്തനംതിട്ട: രമേശ് ചെന്നിത്തല ആവശ്യപ്പെട്ടാല്‍ ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായി തിരികെ പോകുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. തൃപ്തി ദേശായിക്ക് കോണ്‍ഗ്രസ് ബന്ധമുണ്ടെന്നും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി പൂനെ മുസിനിപ്പാലിറ്റിയില് നിന്നും മത്സരിച്ച് പരാജയപ്പെട്ട വ്യക്തിയാണ് അവരെന്നും കടകംപള്ളി വ്യക്തമാക്കി.
ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിലും പിന്നീട് ബിജെപിയിലും പ്രവര്‍ത്തിച്ചയാളാണ് തൃപ്തി ദേശായി. അതുകൊണ്ടുതന്നെ ഇരു പാർട്ടികളും ആവശ്യപ്പെട്ടാൽ അവർ മടങ്ങിപ്പോകും. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുള്ള പ്രാകൃത സമരമാണ് വിമാനത്താവളത്തില്‍ നടക്കുന്നതെന്നും കടകംപള്ളി പറയുകയുണ്ടായി.
Post Your Comments