Latest NewsKerala

തൃ​പ്തിക്ക് ഇനിയും വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തു​ട​രാ​നാകില്ലെന്ന് എയർപോർട്ട് അ​ധി​കൃ​ത​ര്‍

കൊ​ച്ചി: ശബരിമല ദർശനത്തിനായി കൊച്ചിയിലെത്തിയ ഭൂ​മാ​താ ബ്രി​ഗേ​ഡ് നേ​താ​വ് തൃ​പ്തി ദേ​ശാ​യിക്ക് ഇനിയും വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തു​ട​രാ​നാകില്ലെന്ന് എയർപോർട്ട് അ​ധി​കൃ​ത​ര്‍. തൃ​പ്തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം യാ​ത്ര​ക്കാ​രെ​യും പ്ര​വ​ര്‍​ത്ത​ന​ത്തെ​യും ബാ​ധി​ക്കു​ന്നു. പ്ര​ശ്ന​ത്തി​ല്‍ എ​ത്ര​യും വേ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് സി​യാ​ല്‍ (കൊ​ച്ചി​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട്) എം ഡി ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തൃ​പ്തി ദേ​ശാ​യി​യു​മാ​യി അ​നു​ര​ഞ്ജ​ന ച​ര്‍​ച്ച ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. വാ​ഹ​ന​വും താ​മ​സ സൗ​ക​ര്യ​വും ഒ​രു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും പോ​ലീ​സ് തൃ​പ്തി​യെ അ​റി​യി​ച്ചു. സ്വ​ന്തം നി​ല​യി​ല്‍ പോ​കാ​ന്‍ ത​യാ​റാ​ണ്. സു​ര​ക്ഷ ന​ല്‍​കാ​ന്‍ ക​ഴി​യി​ല്ലെ​ങ്കി​ല്‍ പോ​ലീ​സി​ന് വേ​ണ​മെ​ങ്കി​ല്‍ പോ​കാ​മെ​ന്നും ത​ങ്ങ​ള്‍ തി​രി​കെ മ​ട​ങ്ങി​ല്ലെ​ന്നും തൃ​പ്തി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button