കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. ഫ്‌ളൈ ദുബൈ വിമാനത്തിൽ ദുബൈയിൽ നിന്നും എത്തിയ നാല് പേർ കാലിൽ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് പിടിച്ചെടുത്തത്.
Also read : സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകൾ
സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞിമാഹിന്‍, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അര്ജന്സ, ഷംസുദ്ദീന്, തമിഴ്നാട് തിരുനല്‍വേലി സ്വദേശി കമല്‍ മുഹയുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. ഡിആര്‍ഐയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായ്യിരുന്നു പരിശോധന. പിടിച്ചെടുത്ത സ്വര്‍ണത്തിന് രണ്ടേകാല്‍ കോടി രൂപയുടെ മൂല്യം വരും.
Post Your Comments