നെയ്യാറ്റിൻകര സ്വദേശി സനൽകുമാറിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ സിബിഎെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.
കേസിലെ മുഖ്യപ്രതി ഡിവൈഎസ്പി ബി ഹരികുമാറിന തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിവരം പ്രോസിക്യൂഷൻ അറിയിച്ചു.
Post Your Comments