Latest NewsInternational

എണ്ണവില ഒരുമാസത്തിനിടെ ഇടിഞ്ഞത് 18%

ഒരാഴ്ച്ചക്കിടെ മാത്രം എണ്ണവിലയിൽ 7% കുറവ്

ദോഹ: ഒരു മാസത്തിനിടെ എണ്ണവില താഴ്ന്നത് 18%. ഒരാഴ്ച്ചക്കിടെ മാത്രം എണ്ണവിലയിൽ 7% കുറവ് രേഖപ്പെടുത്തി.

ഇതിന് പ്രതിവിധിയയി ഒപെക് ഉത്പാദനത്തിൽ പ്രതിദിനം 14 ലക്ഷത്തിന്റെ കുറവ് വരുത്താൻ ആലോചിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button