കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം പരിശോധനക്ക് ശേഷം വിചാരണ നടപടികൾക്കായി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കൈമാറി.
കേസിലെ രേഖകൾ പരിശോധിക്കുക, കുറ്റപത്രത്തിന്റെ പകർപ്പ് പ്രതികൾക്ക് നൽകുക തുടങ്ങിയ നടപടികളാണ് എറണാകുളം മജിസ്ട്രേറ്റ് കോടതി പൂർത്തിയാക്കിയത്.
Post Your Comments