![](/wp-content/uploads/2018/11/nammaa.jpg)
ബെംഗളുരു: ബിഎംആർസിഎൽ നമ്മ മെട്രോ സ്മാർട് കാർഡ് ഒാൺലൈൻ , മൊബൈൽ ആപ്പ് വഴി റീചാർജ് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നു.
50 രൂപയിൽ തുടങ്ങി 3000 രൂപക്ക് വരെ റീചാർജ് ചെയ്യാൻ ബിഎംആർസിഎൽ വെബ്സൈറ്റിലെ സ്മാർട്ട് കാർഡ് ടോപ് അപ് ലിങ്കിൽ പ്രവേശിച്ചാൽ മതി.
മുൻകാലങ്ങളിൽ പരമാവധി തുക എന്നത് 1500 രൂപവരെയായിരുന്നു..
Post Your Comments