Latest NewsKerala

ഇസാഫ് ബാങ്ക്; ലുലു​ഗ്രൂപ്പ് നിക്ഷേപം 85 കോടി

ഇസാഫിലെ 04.99% ഒാഹരികളും ഇദ്ദേഹത്തിന് സ്വന്തമാകും

കൊച്ചി: ലുലു ​ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി ഇസാഫ് ബാങ്കിൽ 85 കോടി നിക്ഷേപിച്ചു.

ഇതോടെ ഇദ്ദേഹത്തിന് സ്വന്തമാകുക ഇസാഫിലെ 04.99% ഒാഹരികളാണ്. കൂടാത കൊച്ചി മറൈൻ ഡ്രൈവിൽ ലുലു ​ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണവും തുടങ്ങിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button