ബണ്ട്വാള്‍ : എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കിണറ്റില്‍ചാടി ജീവനൊടുക്കി. പുഞ്ചലക്കട്ടെ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മന്നൂര്‍ ഇരുവത്തൂര്‍ വില്ലേജിലെ ശ്രദ്ധ (13)യാണ് മരിച്ചത്.
പുഞ്ചക്കട്ടെയിലെ ഗവ. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പുഞ്ചക്കട്ടെ പോലീസ് അന്വേഷണം നടത്തിവരുന്നു.
Post Your Comments