ദില്ലി: ശബരിമല സ്ത്രി പ്രവേശനവിഷയത്തില്‍ സുപ്രീം കോടതിയുടെ നിർണ്ണായക വിധി. വിധി പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച 49 പുന: പരിശോധനാ ഹര്‍ജികളും സുപ്രീം കോടതി ഇന്ന് പരിഗണിച്ചു. വിധി പുന:പരിശോധിക്കാൻ തീരുമാനിച്ചതോടെ വിഷയം ഇപ്പോൾ കോടതിയുടെ കീഴിൽ ആയി. ഇത് ഫലത്തിൽ സ്റ്റേ ആണെന്ന് തന്നെയാണ് വിലയിരുത്തൽ.
പുനഃ പരിശോധനാ ഹർജികൾ പരിഗണിച്ചത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ജഡ്ജിമാരുടെ ബെഞ്ച് ആണ്. അനുമതി നല്‍കിയ വിധിക്കെതിരേ സമര്‍പ്പിക്കപ്പെട്ട പുനപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് അറിയിച്ചു.
Post Your Comments