Latest NewsIndia

സുരക്ഷിത യാത്രയൊരുക്കും സൈക്കിൾ ട്രാക്ക്

ന​ഗരതിരക്കിൽ വലയുന്ന സൈക്കിൾ യത്രക്കാർക്ക് ഉപകാരപ്രദമാകുന്ന നടപടിയാണിത്,

ബെം​ഗളുരു: ന​ഗരത്തിൽ സുരക്ഷിത യാത്രയൊരുക്കാൻ സൈക്കിൾ ട്രാക്കുകൾ നിർമ്മിക്കുന്നു.

പരിസ്ഥിതി സൗഹാർദ്ദ യാത്ര പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി ബിബിഎംപി കബൺ റോഡിൽ നിർമ്മിക്കുന്ന സൈക്കിൾ ട്രാക്ക് അവസാന ഘട്ടത്തിലേക്ക് കടന്നു.

കബൺപാർക്ക് സർക്കിൾ മുതൽ മണിപ്പാൽ സെന്റർ വരെ ഏകദേശം 2 കിലോമീറ്റർ ദൂരത്തിലാണ് സൈക്കിൾ ട്രാക്ക് നിർമ്മിക്കുന്നത്.

ന​ഗരതിരക്കിൽ വലയുന്ന സൈക്കിൾ യത്രക്കാർക്ക് ഏറെ ഉപകാരപ്രദമാണ് ഇത്തരം ട്രാക്കുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button