Latest NewsIndia

നിലവാരമില്ലാത്ത സോസ് ട്രെയിനിൽ വിളമ്പി; പിഴയിട്ടത് 3 ലക്ഷം

സബ് കലക്ടർ ജെറോമിക് ജോർജിന്റെതാണ് ഉത്തരവ്

ഒറ്റപ്പാലം: ട്രെയിനിൽ നിലവാരമില്ലാത്ത സോസ് വിളമ്പി. കേസിൽ റെയിൽവേ കേറ്ററിംങ് ലൈസൻസിക്കും സോസ് നിർമ്മാണ കമ്പനിക്കും 3 ലക്ഷം പിഴയിട്ടു.

ഭക്ഷ്യ സുരക്ഷാ കേസുകളുടെ ചുമതലയുള്ള സബ് കലക്ടർ ജെറോമിക് ജോർജിന്റെതാണ് ഉത്തരവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button