തിരുവനന്തപുരം : മൺവിള ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിക്ക് തീപിച്ച സംഭവം അട്ടിമറിയെന്ന സൂചന. രണ്ട് ജീവനക്കാർ പോലീസ് കസ്റ്റഡിയിലായി. ചിറയിൻകീഴ് ,കഴക്കൂട്ടം സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ശമ്പളം വെട്ടികുറച്ചത്തിന്റെ വൈരാഗ്യം മാനേജുമെന്റിനോട് രണ്ടുപേർക്കും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
മൺവിള വ്യവസായ എസ്േറ്ററ്റിനുള്ളിൽ പ്രവര്‍ത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്സിന്റെ നിർമാണ യൂണിറ്റിൽ ഒക്ടോബർ 31നാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കോടികളുടെ നഷ്ടമുണ്ടായിരുന്നു.
Post Your Comments