Latest NewsNattuvartha

ട്രെയിനിൽ ലഹരി കടത്തുന്ന യുവാവ് അറസ്റ്റിൽ

ട്രമഡോൾ 292 എണ്ണമാണ് യുവാവ് ട്രെയിൻ മാർ​ഗം കടത്താൻ ശ്രമിച്ചത്

ട്രെയിൻ മാർ​ഗം ലഹരി കടത്തുന്ന യുവാവ് പിടിയിലായി. എക്സൈസും സ്പെഷ്യൽ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് കാസർകോട് സ്വദേശി കെ അൻസീർ പിടിയിലായത്.

വേദന സംഹാരിയായ ട്രമഡോൾ 292 എണ്ണമാണ് യുവാവ് ട്രെയിൻ മാർ​ഗം കടത്താൻ ശ്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button