Indian Super LeagueLatest News

നോര്‍ത്ത് ഈസ്റ്റിനെ തോൽവിയിലേക്ക് തള്ളിയിട്ട് മുംബൈ സിറ്റി

ഈ മത്സരം ജയിച്ചിരുന്നെങ്കിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നോര്‍ത്ത് ഈസ്റ്റിന് സ്വന്തമാക്കായിരുന്നു

ഗുവാഹത്തി : നോര്‍ത്ത് ഈസ്റ്റിനെ തോൽവിയിലേക്ക് തള്ളിയിട്ട് മുംബൈ സിറ്റി. ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈയുടെ ജയം. ആദ്യ പകുതിയിലെ നാലാം മിനിട്ടിൽ അര്‍ണോള്‍ഡ് ഇസോകോ നേടിയ ഗോളിലൂടെ മുംബൈ മുന്നിലെത്തുകയായിരുന്നു. തുടർന്ന് ഇരു ടീമുകൾ ആവേശ പോരാട്ടം നടത്തിയെങ്കിലും. ഇത്തവണ ജയം മുംബൈക്ക് ഒപ്പം നിന്നു. ഈ മത്സരം ജയിച്ചിരുന്നെങ്കിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നോര്‍ത്ത് ഈസ്റ്റിന് സ്വന്തമാക്കായിരുന്നു. പക്ഷെ തോൽവിയോടെ അഞ്ചാം സ്ഥാനത്തായി. മുംബൈ മൂന്നാമാനായി.

https://youtu.be/6XSuDAbmieQ

shortlink

Related Articles

Post Your Comments

Related Articles


Back to top button