Latest NewsIndia

അനുമതി ലഭിക്കാതെ ഹു​​ഗ​ള്ളി- അങ്കോള റെയിൽവേ ലൈൻ

പശ്ചിമ ഘട്ട മലനിരകളിലെ പരിസ്ഥിതി ലോല മേഖലകളിലൂടെയാണ് കടന്ന് പോകുന്നത്

ദേശീയ കടുവ സംരക്ഷണ അതോറിറ്റി ഹു​ഗള്ളി-അങ്കോള റെയിൽ ലൈനിന് അനുമതി നൽകാനാവില്ലെന്ന് വ്യകതമാക്കി.

പശ്ചിമ ഘട്ട മലനിരകളിലെ പരിസ്ഥിതി ലോല മേഖലകളിലൂടെ കടന്ന് പോകുന്ന പാത 164.44 കിലോമീറ്റർ ദൂരത്തിലാണ് നിർമ്മിക്കുക.

വന്യജീവികളുടെ സ്വൈര്യ വിഹാരത്തിന് തടസമാകുമെന്നാണ് സംരക്ഷണ സമിതി പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button