റീബിൽഡ് കേരള പദ്ധതിയിൽ മൽസ്യബന്ധനം, കൃഷി , മലയോര വികസനം എന്നിവ കൂടി പരിഗണിക്കാൻ മന്ത്രിസഭാ തീരുമാനമായി.
നേരത്തെ റീബിൽഡ് പദ്ധതി തയ്യാറാക്കിയപ്പോൾ കൃഷി അടക്കമുള്ള മേഖലകളെ ജീവനോപാധികളുടെ കൂട്ടത്തിൽ മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്.

Post Your Comments