ചൈന ഓപ്പണ്‍ ഡബിള്‍സിൽ ഇന്ത്യക്ക് വീണ്ടും നിരാശ. മിക്‌സഡ് ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് പുറത്തായി. മലേഷ്യൻ ടീമാണ് മൂന്ന് ഗെയിം പോരാട്ടത്തിൽ ഇവരെ പരാജയപ്പെടുത്തിയത്. 63 മിനുട്ടാണ് മത്സരം നീണ്ടുനിന്നത്. സ്കോർ ; 21-18, 19-21, 12-21 ഇന്നലെ പുരുഷ വനിത ഡബിള്‍സ് വിഭാഗത്തിലും ഇന്ത്യ പുറത്തായിരുന്നു.
Post Your Comments