Jobs & VacanciesLatest News

റൂർക്കല സ്റ്റീൽ പ്ലാന്റിൽ അവസരം

റൂർക്കല സ്റ്റീൽ പ്ലാന്റിൽ അവസരം. ജൂനിയർ മാനേജർ(സേഫ്റ്റി)(ഇ-1),ഓപറേറ്റർ കം ടെക്‌നീഷ്യൻ (ട്രെയിനി),ഓപറേറ്റർ കം ടെക്‌നീഷ്യൻ (ബോയിലർ ഓപ്പറേറ്റർ)(എസ്-3) എന്നീ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സ്വീകരിക്കുക. ജൂനിയർ മാനേജർ(സേഫ്റ്റി)(ഇ-1) തസ്തികയിൽ അപേക്ഷിക്കുന്നവർ യോഗ്യതാനന്തര പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : sail

shortlink

Related Articles

Post Your Comments

Related Articles


Back to top button