Jobs & VacanciesLatest News

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരം

അവസാന തീയതി : നവംബര്‍ 22

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരം. സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ വിഭാഗത്തിലെ അനലിറ്റിക്‌സ് ട്രാന്‍സ്ലേറ്റര്‍, സെക്ടര്‍ ക്രെഡിറ്റ് സ്‌പെഷ്യലിസ്റ്റ്, പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സ്‌പെഷ്യലിസ്റ്റ്, സെക്ടര്‍ റിസ്‌ക് സ്‌പെഷ്യലിസ്റ്റ് എന്നീ തസ്തികകളില്‍ ഇപ്പോള്‍ അപേക്ഷിക്കാം. അഭിമുഖം വഴിയാകും തിരഞ്ഞെടുപ്പ്. മുംബൈ സെന്ററിലായിരിക്കിക്കും നിയമനം.

ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ബയോഡേറ്റ (ഡോക് വെര്‍ഷന്‍), ഐ.ഡി. പ്രൂഫ് (പി.ഡി.എഫ്.), ജനനത്തീയതി തെളിയിക്കുന്ന രേഖ (പി.ഡി.എഫ്.) മാര്‍ക്ക് ലിസ്റ്റുകള്‍ (പി.ഡി.എഫ്) മുന്‍പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ (പി.ഡി.എഫ്.) എന്നിവ അപ്‌ലോഡ് ചെയ്തിരിക്കണം. ഒന്നില്‍ കൂടുതല്‍ തസ്തികകളിലേക്ക് അപേക്ഷിക്കാനാവില്ല.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :www.sbi.co.in
അവസാന തീയതി : നവംബര്‍ 22

shortlink

Related Articles

Post Your Comments

Related Articles


Back to top button