News

ശബരിമല കയറാനെത്തിയ യുവതിയുടെ പുതിയ തീരുമാനം ഇങ്ങനെ

പമ്പ•ശബരിമല ദര്‍ശനത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് പമ്പയിലെത്തിയ യുവതി പിന്മാറിയെന്ന് പോലീസ്. ഭര്‍ത്താവ് സമ്മതിച്ചാല്‍ മടങ്ങാന്‍ തയ്യാറാണെന്ന് യുവതി പോലീസിനെ അറിയിച്ചു.

ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കും ഒപ്പമാണ് ചേര്‍ത്തല സ്വദേശിനി അഞ്ജു പമ്പയിലെത്തിയത്. ഇവരുടെ ചേര്‍ത്തലയിലെ ബന്ധുക്കളുമായും പോലീസ് സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button