തിരുവനന്തപുരം: രാമക്ഷേത്രം ഉയര്‍ത്തപ്പെടുമെന്ന് വളരെ നാളുകളായി കേല്‍ക്കുകയാണ് ഇതുവരെ അങ്ങനെയൊന്ന് പ്രാവര്‍ത്തികമായി കണ്ടില്ല . ഇനി ക്ഷമിക്കാന്‍ വയ്യെന്ന് വെെദ്യുതി മ ന്ത്രി എംഎം മണി ഫെയ്സ് ബുക്കിലൂടെ പ്രതികരിച്ചു. രാമക്ഷേത്രം പണിയുമെന്നത് ആ ര്‍ എസ് എസിന്റെ പൊളളയായ വാഗ്ദാനങ്ങളില്‍ ഒന്നാണെന്നും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം ഈ തട്ടിപ്പ് പതിവാണെന്നും മന്ത്രി ഫെയ്സ് ബുക്കില്‍ കുറിച്ചു.
മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്െ പൂര്‍ണ്ണരൂപം…
അയോദ്ധ്യയിൽ ഇക്കാലമത്രയും രാമക്ഷേത്രം പണിതില്ല, ഇനി ക്ഷമിക്കാൻ വയ്യ, ഇപ്പോൾത്തന്നെ പണിതേ ഒക്കൂ എന്നാണ് ആർ.എസ്.എസ്. നേതാക്കൾ പറയുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തതിനെത്തുടർന്നുള്ള ‘രാമക്ഷേത്രം തട്ടിപ്പ്’ ആണ് ഇവരിപ്പോൾ നടത്തുന്നത്. ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും രാമക്ഷേത്ര നിർമ്മാണം ഉയർത്തിക്കൊണ്ടു വരും. ലോകാവസാനം വരെ ഈ തട്ടിപ്പ് തുടരും.
https://www.facebook.com/mmmani.mundackal/posts/1926832624103411?__xts__%5B0%5D=68.ARCw71WChdgM4JVaFF9v83lTfSz_WpUbRaGuroK1jPiqOMFSenXCitcBGEMsGraZ3VjvGNyjP1CdrV1Ua0NblCCOau4mOZsk9yzyrtsUJmR4eOR5lCm_sjYCYpdugba1PBP-hhMCudIxTxY3qzhGnoqRO7czLh8KQX6bguPxpIYgcmau03mY_lQ81MYymzwt_5jFfwTHwmwFa1AOe2dg49M&__tn__=-R
Post Your Comments