ഐഫോൺ സ്വന്തമാക്കാൻ അവസരം. ദീപാവലി ആഘോഷമാക്കാൻ വമ്പന്‍ ഡിസ്കൗണ്ടാണ് ഫ്ളിപ്കാര്‍ട്ട് ഐഫോണ്‍ പ്രേമികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങിയാൽ 10% ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. ആക്സിസ് ബാങ്ക് ബസ് കാര്‍ഡില്‍ 5% അധിക ഓഫർ നൽകുമ്പോൾ മാസ്റ്റര്‍ കാര്‍ഡില്‍ ആദ്യത്തെ പേ്മെന്റിന് 10% ഇന്‍സ്റ്റന്റ് ഡിസ്ക്കൗണ്ടും ലഭ്യമാണ്. ഒപ്പം നോകോസ്റ്റ് ഇഎംഐ, ക്യാഷ്ബാക്ക് ഓഫറുകള്‍ എന്നിവയും ലഭിക്കും. കൂടാതെ ഈ ഉപകരണങ്ങള്‍ക്ക് ഒരു വര്‍ഷത്തെ ബ്രാന്‍ഡ് വാറന്റിയും പ്ലാറ്റ്ഫോം നല്‍കുന്നുണ്ട്. ഫ്ളിപ്കാര്‍ട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ താത്പര്യമുളള ഉപയോക്താക്കള്‍ക്ക് സന്ദർശിക്കാവുന്നതാണ്
Post Your Comments