
വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കുന്ന കാഴ്ച പദ്ധതിയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്. തിരുവനന്തപുരം ജില്ലയിലെ സ്ഥിരം താമസക്കാരായ ഭിന്നശേഷിക്കാര്‍ യോഗ്യതകളും അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം നവംബര്‍ ഏഴിന് രാവിലെ ഒന്‍പത് മണിക്ക് പൂജപ്പുരയിലെ വികലാംഗക്ഷേമ കോര്‍പ്പറേഷന്റെ ഓഫീസില്‍ ഇന്റര്‍വ്യൂവിന് എത്തണം.
വെബ്‌സൈറ്റ്: hpwc.kerala
ഫോണ്‍: 0471 2347768, 7152, 7156, 7157.
Post Your Comments