തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിന്‍റെ തെക്കന്‍ ഭാഗങ്ങളില്‍ ന്യൂനമര്‍ദ്ദം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്. ഈ മാസം ആറിന് മത്സ്യതൊഴിലാളികള്‍ ബംഗാള്‍ ഉള്‍ക്കടലിന്‍റെ തെക്കന്‍ ഭാഗത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. തുലാവർഷമെത്തിയതോടെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.
Post Your Comments