തിരുവനന്തപുരം: മംഗലപുത്ത് അനധികൃതമായി കടത്തിയ 75,000 ലിറ്റര്‍ മണ്ണെണ്ണ പോലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് മണ്ണെണ്ണ പിടികൂടിയത്. രേഖകളൊന്നുമില്ലാതെയാണ് മണ്ണെണ്ണ കൊണ്ടുപോകുന്നതെന്ന് പരിശോധനയില്‍ തെളിഞ്ഞതായി പോലീസ് അറിയിച്ചു.

Post Your Comments