കടയ്ക്കല്‍: ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പോലീസുകാരനായ സുര്‍ജിത്ത് (27) ആണ് മരിച്ചത്. അതേസമയം മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കടയ്ക്കലുള്ള സ്വന്തം വീട്ടിലാണ് ഇന്ന് പുലര്‍ച്ചെ മൃതദേഹം കണ്ടെത്തിയത്. സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെയ്ക്കുകയായിരുന്നു.
Post Your Comments