KeralaLatest News

സന്നിധാനത്ത് ഭജന ഇരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

എസ്.പ്രശാന്ത് എന്നയാളാണ് ഹർജി നൽകിയത്

കൊച്ചി: സന്നിധാനത്ത് ഭജന ഇരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി. സന്നിധാനത്ത് ഭജന ഇരിക്കാനുള്ള തന്‍റെ അവകാശത്തെ സര്‍ക്കാര്‍ തടയുകയാണെന്ന് ആവശ്യപ്പെട്ട് എസ്.പ്രശാന്ത് എന്നയാളാണ് ഹർജി നൽകിയത്. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും. അതേസമയം ഇത്തരത്തിലുള്ള മറ്റൊരു ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button