Latest NewsIndia

തുലാമഴയെത്തുന്നു നവംബർ ഒന്നിന്

ന്യൂഡൽഹി: തുലാവർഷം നവംബർ ഒന്നിനെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . സാധാരണ ​ഗതിയിൽ ഒക്ടോബർ 20 ന് തുടങ്ങേണ്ട തുലാവർഷം ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂന മർദ്ദത്തെതുടർന്നാണ് വൈകിയത്.

മൺസൂൺ രൂപപ്പെട്ട് തുടങ്ങിയതായി കാലാവസ്ഥാ വകുപ്പ് വിശദീകരിച്ചു. തമിഴ് നാട്ടിലും, പുതുച്ചേരിയിലും ആന്ധ്രാപ്രദേശിന്റെയും കേരളത്തിന്റെയും ചില ഭാ​ഗങ്ങളിലുമാണ് മഴയെത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button