Latest NewsNews

ശബരിമലയിലെ ക്രമസമാധാനം ഐ ജി മനോജ് എബ്രഹാമിന്റെ കയ്യിൽ തന്നെ

സി.ആര്‍.പി.സി പ്രകാരം ഇവിടെ ഒരു പൊലീസ് നടപടിക്ക് നിര്‍ദ്ദേശം നല്‍കാന്‍ അധികാരം ഐ.ജി മനോജ് എബ്രഹാമിനും പത്തനംതിട്ട എസ്.പി നാരായണനും മാത്രമാണ്

തിരുവനന്തപുരം: ശബരിമല ക്രമസമാധാന ചുമതലയിൽ നിന്നും ഐ ജി മനോജ് എബ്രഹാമിനെ മാറ്റി എന്ന വാർത്തകൾക്ക് വിരാമം. സർക്കാർ വൃത്തങ്ങൾ നൽകിയ വിവരങ്ങൾ അനുസരിച്ച് ചുമതല മനോജ് എബ്രഹാമിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ തന്നെ ആയിരിക്കും. സി.ആര്‍.പി.സി പ്രകാരം ഇവിടെ ഒരു പൊലീസ് നടപടിക്ക് നിര്‍ദ്ദേശം നല്‍കാന്‍ അധികാരം ഐ.ജി മനോജ് എബ്രഹാമിനും പത്തനംതിട്ട എസ്.പി നാരായണനും മാത്രമാണ്. നിലയ്ക്കലിൽ പോലീസ് നടപടിക്ക് നേതൃത്വം നൽകിയത് ഈ അധികാരം വച്ചായിരുന്നു.

ബാക്കി സ്ഥലത്തുള്ള ഐ ജിമാർ അദ്ദേഹത്തിന്റെ ജൂനിയർ ആയതിനാൽ നടപടി എടുക്കുന്നതിൽ യാതൊരു തടസവും അദ്ദേഹം നേരിടുന്നില്ല. ക്രമസമാധാനം നടപ്പാക്കാൻ സ്വീകരിച്ച നടപടികളെ വളച്ചൊടിച്ച് വാർത്ത നൽകുന്നത് തെറ്റിദ്ധാരണ പടർത്താൻ ആണെന്ന് സർക്കാർ അറിയിച്ചിരുന്നു. മൺജോ എബ്രഹാമിന് എതിരെ സോഷ്യൽ മീഡിയയിൽ വലിയ നുണ പ്രചാരണങ്ങൾ ആണ് നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button