Latest NewsKerala

​രാജി വയ്ക്കില്ല;ഇത്തരം വാർത്തകൾ തീർഥാടനം അട്ടിമറിക്കാൻ : എ പത്മകുമാർ

​ഗൂഡാലോചനക്കാരാണ് രാജി വാർത്ത പരത്തുന്നതെന്നും പത്മകുമാർ പറഞ്ഞു

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജി വക്കില്ലെന്ന് എ പത്മകുമാർ. ഇത്തരം വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മണ്ഡല-മകരവിളക്ക് ഉത്സവ ഒരുക്കങ്ങളുമായി മുന്നോട്ട് പോകുന്ന ദേവസ്വം ബോർഡിനെ തകർക്കാനും, തീർഥീടനം അട്ടിമറിക്കാനുമുള്ള ശ്രമമാണിതെന്ന് പത്മകുമാർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button