Latest NewsInternational

രാജ്യം വിടാനിനി എക്സിറ്റ് പെർമിറ്റ് വേണ്ട; തൊഴിൽ നിയമത്തിൽ ഭേ​ദ​ഗതി

സർക്കാർ അർധ സർക്കാർ , ​ഗാർഹിക തൊഴിലാളികൾക്കു നിയമം ബാധകമല്ല

ദോഹ: സ്വകാര്യ മേഖലയിൽജോലിയെടുക്കുന്ന 85% ആളുകളെ രാജ്യം വിടാൻ ഉടമയുടെ എക്സിറ്റ് പെർമിറ്റ് വേണമെന്ന നിയമത്തിൽ നിന്ന് ഒഴിവാക്കുന്നു.

സർക്കാർ അർധ സർക്കാർ , ​ഗാർഹിക തൊഴിലാളികൾക്കും ഈ നിയമം ബാധകമല്ല . കമ്പനിയുടെ സുപ്രധാന ചുമതലകൾ വഹിക്കുന്നവർക്കും ഈ നിയമം ബാധകമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button