ന്യൂഡൽഹി: അന്തേവാസിയെ പീഡിപ്പിച്ച കേസിൽ ദാതി മഹാരാജിനെതിരെ സിബിഎെ കേസെടുത്തു. ദക്ഷിണ ഡൽഹിയിൽ ക്ഷേത്രം നടത്തുന്ന ദാതിയെ കൂടാതെ 3 സഹോദരൻമാരെയും ഒരു സ്ത്രീയെയും പ്രതി ചേർത്തിട്ടുണ്ട്.
ഡൽഹി പോലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി അന്തേവാസി നൽകിയ പരാതിയില ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് കേസ് സിബിഎെ ഏറ്റെടുത്തത്.
Post Your Comments