ബെംഗളുരു: ഡ്രീസ് ജികെ ഫ്ലാറ്റ് തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഫ്ലാറ്റുകൾ നൽകാമെന്ന് വിശ്വസിപ്പിച്ച് 375 കോടിയോളം തട്ടിച്ച ഡ്രീംസ് കമ്പനി ചെയർമാൻ സച്ചിൻ നായിക്കിനെതിരെ കുറ്റപത്രം സമർപ്പിച്ചു.
മൂവായിരത്തിലധികം വ്യക്തികൾ കബളിപ്പിക്കപ്പെട്ട കേസിൽ ചെയർമാൻ സത്തിന്റെ ഭാര്യ മൻദീപ് കൗർ, ആദ്യഭാര്യ ദിഷ ചൗധരി, എന്നിവരുൾപ്പെടെ 11 പേർ പ്രതികളാണ്. 16,000 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.
https://youtu.be/MUTadsLqTas
Post Your Comments