KeralaLatest News

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം

ഒക്ടോബർ മാസത്തിൽ മാത്രം നാല് നവജാത ശിശുക്കളാണ് മരണപ്പെട്ടത്

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. രണ്ട് നവജാത ശിശുക്കൾ മരിച്ചു. കള്ളക്കര ഊരിലെ മുരുകൻ -രേവതി ദമ്പതികളുടെ പതിനേഴ് ദിവസം പ്രായമായ പെൺകുഞ്ഞും, ചിണ്ടക്കി ഊരിലെ വിജയകുമാർ – പാർവ്വതി ദമ്പതികളുടെ പതിനാറ് ദിവസം പ്രായമായ കുഞ്ഞുമാണ് മരിച്ചത്. അട്ടപ്പാടിയിൽ ഒക്ടോബർ മാസത്തിൽ മാത്രം നാല് നവജാത ശിശുക്കളാണ് മരണപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button