സാന്‍ഫ്രാന്‍സിസ്കോ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായുള്ള ലൈംഗിക ബന്ധത്തിന്റെ വീഡിയോ അശ്ലീല സൈറ്റില്‍ പോസ്റ്റ് ചെയ്ത അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോ പെണ്‍കുട്ടിയുടെ സഹപാഠി കണ്ടപ്പോഴാണ് വിവരം പുറംലോകം അറിയുന്നത്. സാന്‍ഫ്രാന്‍സിസ്കോയിലെ സെന്റ് എലിസബത്ത് സെറ്റണ്‍ കാത്തലിക്ക് ഹൈസ്കൂളിലെ അദ്ധ്യാപികയായ ഡോണ്‍ ജിയാന്നിനിയാണ് തന്റെ വിദ്യാര്ത്ഥിനയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്.
പോണ് ഹബ് എന്ന് സൈറ്റിലൂടെയാണ് വിദ്യാര്‍ത്ഥി ഇവരുടെ ദൃശ്യങ്ങള്‍ കണ്ടത്. വിവരമറിഞ്ഞ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഉടന്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സ്റ്റീവ് വാഗ്സ്റ്റെഫി വ്യക്തമാക്കി.
അദ്ധ്യാപിക ഏകദേശം രണ്ട് വര്‍ഷത്തോളം പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയിട്ടുണ്ട്. ജിയാന്നിനിയുടെ നിരവധി വീഡിയോകള്‍ പോണ് ഹബ് സൈറ്റില്‍ ഉണ്ടെന്നാണ് മനിസാലാക്കാന് സാധിക്കുന്നത്.
Post Your Comments