
ബെംഗളുരു: വിജയ് മല്യയുടെ സ്റ്റഡ് ഫാം ബെംഗളുരു ഡെറ്റ് റിക്കവറി ട്രൈബ്യൂനൽ ലേലം ചെയ്യും. 1992 ൽ കർണ്ണാടക സർക്കാർ മല്ല്യക്ക് പാട്ടത്തിന് നൽകിയതാണ് ഫാം.
എസ്ബിഎെ ബാങ്ക് ഉൾപ്പെടെ 17 അംഗ ബാങ്കിങ് കൺസോർഷ്യത്തിന് മല്യയുടെ കിങ് ഫിഷർ കമ്പനി 9000 കോടി രൂപയുടെ ബാധ്യത വരുത്തിയ കേസിലാണ് നടപടി.
Post Your Comments