ന്യൂഡൽഹി: ഏറ്റവും വലിയ കാർ നിർമ്മാണ കമ്പനിയായ മാരുതി സുസുക്കി ഇന്ത്യ ജൂലൈ-സെപ്റ്റംബർ ത്രൈമാസത്തിൽ 2240.4 കോടി രൂപ ലാഭം നേടി, എന്നാൽ കഴിഞ്ഞ വർഷം ഇതേ സമയത്ത് നേടിയതിനെക്കാൾ 9.8% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ വിറ്റുവരവ് കണക്കിൽ മുൻ വർഷം 21,438 കോടി എന്നുള്ളത് ഇത്തവണ 21,552 കോടിയായി ഉയരുകയും ചെയ്തിട്ടുണ്ട്.
Post Your Comments