ന്യൂഡല്‍ഹി: വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇനി മുതല്‍ ജിഎസ്ടി നല്‍കണം. നിലവില്‍ നല്കുന്ന നിരക്കിനൊപ്പം 18 ശതമാനം ജിഎസ്ടിയാണ് നല്‍കേണ്ടത്. അതോറിറ്റി ഫോര്‍ അഡ്വാന്‍സ്ഡ് റൂളിങ്ങിന്റെ (എഎആര്‍) ഗോവ ബഞ്ചാണ് ഇത് സംബന്ധിച്ച് വിധി പ്രസ്താവിച്ചത്.
പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഒരു സേവനമാണെന്നും സേവനത്തിന് ഈടാക്കുന്ന തുകയ്ക്ക് ജിഎസ്ടി ബാധകമാണെന്നുമാണ് എഎആര്‍ ന്റെ നിരീക്ഷണം.
Post Your Comments