ജയ്‌പൂര്‍: ജങ്ങളെ ആശങ്കയിലാക്കി സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 135 ആയി . 125 പേര്‍ക്ക‌് ചികിത്സയിലൂടെ രോഗം മാറ്റാനായതായും ആരോഗ്യവകുപ്പ് അറിയിച്ചു. സിക്ക പടരുന്നത‌് തടയാന്‍ വന്‍ പ്രതിരോധ സന്നാഹമൊരുക്കിയിട്ടുണ്ട‌്. ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.
രോഗബാധിത പ്രദേശങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാന തലസ്ഥാനത്തുള്ള ശാസ്ത്രി നഗര്‍ പ്രദേശത്താണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
Post Your Comments