KeralaLatest News

കോടതിയലക്ഷ്യ കേസിനെ ഭയമില്ല: പി.എസ്.ശ്രീധരന്‍ പിള്ള

വിധിയെ വിമര്‍ശിക്കുക എന്നത് ജനങ്ങളുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു

കോഴിക്കോട്: ശബരിമല വിധിയോടനുബന്ധിച്ച് തനിക്കെതിരെയുള്ള കോടതിയലക്ഷ്യ കേസിനെ ഭയക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. വിധിയെ വിമര്‍ശിക്കുക എന്നത് ജനങ്ങളുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.

ഭക്തരെ നിയന്ത്രിക്കുന്നത് ശബരിമലയെ തകര്‍ക്കാനാണ്. ഇടത് സര്‍ക്കാരിന്റെ ശ്രമം വന്‍ ചതിയും, വിശ്വാസത്തിനെതിരായ വെല്ലുവിളിയാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.

https://youtu.be/2N_89R-Adrw

shortlink

Related Articles

Post Your Comments

Related Articles


Back to top button