വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ പുതിയായൊരു സന്തോഷ വാർത്ത. ഉപഭോക്താക്കളുടെ വാട്ട്സ് ആപ്പ് നമ്പറുകൾ ഇപ്പോൾ ഹൈഡ് ചെയ്തുകൊണ്ട് തന്നെ വാട്ട്സ് ആപ്പ് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ്. .എന്നാൽ ഇത് ഒരു തേർഡ് പാർട്ടി ആപ്ലിക്കേഷൻറ്റെ സഹായത്തോടെ മാത്രമാണ് ചെയ്യുവാൻ സാധിക്കുക. അങ്ങനെയുള്ള തേർഡ് പാർട്ടി ആപ്ലികേഷനുകൾ ധാരാളമായി പ്ലേ സ്റ്റോറുകളിൽ ലഭ്യമാണ്.
Read Also: സൗദിയിൽ പ്രവാസി മലയാളി തൂങ്ങിമരിച്ച നിലയിൽ
അത്തരത്തിൽ നമ്പറുകൾ ഹൈഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഒരു ആപ്ലികേഷൻ ആണ് ടെസ്റ്റ്ന എന്ന ആപ്ലികേഷനുകൾ . ഈ ആപ്ലികേഷനുകൾ ഉപയോഗിച്ച് ഫോൺ നമ്പറുകൾ ഹൈഡ് ചെയ്യുവാൻ സാധിക്കുന്നതാണ്. എന്നാൽ ഇത്തരത്തിൽ ആപ്ലികേഷനുകൾ ഉപയോഗിക്കുന്നവർ അത് സെക്യൂർ ആണോ അല്ലയോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഉപയോഗിക്കേണ്ടതാണ് .
Read Also: സൗദിയിൽ ഇന്ന് 306 പേർക്ക് കോവിഡ്
വാട്ട്സ് ആപ്പിൽ പുതിയ അപ്പ്‌ഡേഷനുകൾ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാക്കുകയാണ്. ഡിസ്സപ്പിയറിങ് മെസ്സേജ് എന്ന ഓപ്പ്‌ഷനാണ് ഇപ്പോൾ വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്കായി ലഭ്യമാകുന്നത്. ഡിസ്സപ്പിയറിങ് മെസ്സേജ് എന്നാൽ നിങ്ങൾ ഇപ്പോൾ സുഹൃത്തുമായി ചാറ്റ് ചെയ്യുമ്പോൾ ആ ചാറ്റുകൾ ഡിസ്സപ്പിയറിങ് മെസ്സേജ് ഇനേബിൾ ആക്കിയിടുകയാണെങ്കിൽ 7 ദിവസംകഴിയുമ്പോൾ ആ മെസേജുകൾ എല്ലാം തന്നെ അപ്രത്യക്ഷമായി പോകുന്നതാണ്.
അതിൽ മീഡിയ ഫയലുകൾ ഉൾപ്പെടെ തന്നെ 7 ദിവസ്സം കഴിയുമ്പോൾ ഡിലീറ്റ് ആയി പോകുന്നതാണ്. ഡിസ്സപ്പിയറിങ് മെസ്സേജ് ഇനേബിൾ ആക്കുവാനും ഓഫ് ചെയ്യുവാനും ഉള്ള സൗകര്യം ലഭിക്കുന്നതാണ്. എങ്ങനെയാണു ഡിസ്സപ്പിയറിങ് മെസ്സേജ് ഇനേബിൾ ചെയ്യേണ്ടതിങ്ങനെയാണ്;
Read Also: തങ്ങളെ സഹായിക്കുന്നത് ആരാണോ അവരെ തീര്‍ച്ചയായും തിരിച്ച് സഹായിച്ചിരിക്കും എന്നാണ് സഭയുടെ നിലപാട്
ആദ്യം തന്നെ ഡിസ്സപ്പിയറിങ് മെസ്സേജ് വ്യക്തിയുടെ വാട്ട്സ് ആപ്പ് ചാറ്റ് ബോക്സ് ഓപ്പൺ ചെയ്യുക. അതിൽ മീഡിയ വിസിബിലിറ്റിയ്ക്ക് താഴെ ഡിസ്സപ്പിയറിങ് മെസ്സേജ് എന്ന ഓപ്‌ഷൻ ലഭ്യമാകുന്നതാണ്. ഡിസ്സപ്പിയറിങ് മെസ്സേജ് ഓൺ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ഈ സുഹൃത്തുമായുള്ള ചാറ്റുകളും മറ്റും 7 ദിവസ്സം കഴിയുമ്പോൾ അപ്രത്യക്ഷമാകും.
Post Your Comments