
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ നുഴഞ്ഞുകയറിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ സെെന്യം വധിച്ച ഭീകരരെ തിരികെ കൊണ്ട് പോകണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യന്‍ സെെന്യം ആവശ്യപ്പെട്ടു. ഞാായറാഴ്ച ഉണ്ടായ ഏറ്റ് മുട്ടലില്‍ 2 ഭീകരരാണ് കൊല്ലപ്പെട്ടത്.
പാക് സൈന്യവും ഭീകരരും ചേര്‍ന്ന് രൂപീകരിച്ച ബോര്‍ഡര്‍ ആക്ഷന്‍ ടീ (ബാറ്റ്)മില്‍ പെട്ട രണ്ടു പേരാണ് കൊല്ലപ്പെട്ടത്. ഇവര്‍ സൈനിക പരിശീലനം ലഭിച്ച പാക് ഭീകരരാണ്. ഏറ്റുമുട്ടലില്‍ 3 സെെനികരും കൊല്ലപ്പെട്ടിരുന്നു.
Post Your Comments