ശബരിമലയില്‍ ആചാര സംരക്ഷണത്തിനായി സമരം ചെയ്ത പ്രതീഷ് വിശ്വനാഥും രാഹുല്‍ ഈശ്വറും ജയിലിലാകാന്‍ കാരണം ഹാദിയ ശപിച്ചതാണെന്നു ഷെഫിന് ജഹാന്.
ഹാദിയയെ പൂട്ടിയിടാന്‍ നടന്നവര്‍ ഇന്നു ജയിലഴിക്കുള്ളിലാണ്, പക്ഷേ ഹാദിയ ഇന്നും സ്വതന്ത്രയായി നടക്കുന്നു. പ്രതീഷിനേയും രാഹുല്‍ ഈശ്വറിനെയും ടാഗ് ചെയ്ത് ട്വിറ്ററിലാണ് ഷെഫിന്റെ പ്രതികരണം.
Post Your Comments